Aksharathalukal

Aksharathalukal

സിന്ധു

സിന്ധു

5
538
Love
Summary

ഒന്ന് പ്രണയിച്ചതിന്റെ പേരിൽ ഒരിഷ്ടം മറ്റൊരിഷ്ടത്തെ അംഗീകരിച്ചതിന്റെ പേരിൽ സ്വന്തം ജീവനും ജീവിതവും നഷ്ടമായ ചിലർ......ആ ചിലരിൽ നിന്നും ഒരുപാട് പേരിലേക്ക് ആ നഷ്ടം ഇന്നും തുടരുന്നു........ ഒരു പക്ഷേ ഈ പ്രണയദിനം ഓർമ്മകളുടെ വാതിൽ തള്ളി തുറന്നു കൊണ്ട് പ്രണയത്തിന്റെ  പടിവാതിൽ എന്നെന്നേക്കുമായി അടച്ചു കൊണ്ടു പ്രാണന്റെ പക്ഷി പോൽ ഭൂമിയിലെ ഒരിക്കലും അവസാനിക്കാത്ത വസന്തത്തിനൊപ്പം  കടന്നു പോയഒരുപാടുപേർ..... അവരുടെ ചോരപ്പാടുകൾ വീണ് പിടഞ്ഞഅവരുടെ കാൽപ്പാടുകൾ പതിഞ്ഞ നിരത്തുകൾ  ഇന്നും വെളിച്ചത്തിലേയ്ക്ക് കൂടുതൽ കൂടുതൽ വെളിച്ചത്തിലേയ്ക്ക് പക്ഷേ ആ വ