*ദേവദർശൻ...🖤* 9 ✍ അർച്ചന ദർശൻ വീട്ടിൽ എത്തുമ്പോഴേക്കും പുലർച്ചെ ആയിരുന്നു.... അവൻ ഡോർ തള്ളി നോക്കി.... അകത്തു നിന്ന് ലോക്ക് ആണ്.... അതുകൊണ്ട് തന്നെ അവൻ സിറ്റ്ഔട്ടിൽ കിടന്നു.... രാവിലെ അവൾ എഴുന്നേറ്റ് കതക് തുറന്നപ്പോൾ കാണുന്നത് ഒരു കൈ കൊണ്ട് കണ്ണിന് മുകളിൽ വച്ചു മറു കൈ തലഭാഗത്തു വച്ചു കിടക്കുന്ന ദർശനെ ആണ്.... അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... അവന് അരികത്തായി കിടക്കുന്ന ബിയറിന്റെ കുപ്പി കണ്ടതും അവൾക്ക് ദേഷ്യം വന്നിരുന്നു.... അവൾ ഒന്ന് കൂടെ അവനെ നോക്കി അടുക്കളയിലേക്ക് ചെന്നു.... തലേന്ന് ഗീത സാധനങ്ങൾ കൊടുത്തത് കൊണ്ട് അവൾ നല്ലൊരു കട്ടൻ കാപ്