Aksharathalukal

Aksharathalukal

അപരിചിതൻ

അപരിചിതൻ

4.2
463
Suspense
Summary

"ഇത് നിങ്ങൾക്കുള്ള അവസാന അവധി ആണ് Mr. George  . രണ്ട് ദിവസം കഴിഞ്ഞ ഈ വീട് ജപ്തി ചെയ്യാൻ ആയി ഞങ്ങൾ ഒരു വരവും കൂടെ ഇങ്ങ്  വരും." ബാങ്ക് ഓഫീസർ Mr. Alex joshy പറഞ്ഞു.       "Sir..... ദയവ് ചെയ്ത് ഞങ്ങൾക്ക് കുറച്ചൂടെ സാവകാശം തരണം .ഞങ്ങൾ അടയ്ക്കാനുള്ള തുക മുഴുവൻ പലിശ സഹിതം അടച്ചോളാം ." George      "ഇനി നിങ്ങൾക്ക് രണ്ട് ദിവസം കൂടെയുണ്ട് പണം അടക്കാൻ . അതിനുള്ളിൽ അടച്ചില്ലങ്കിൽ ഈ വീട് .....അത്  നിങ്ങൾക്ക് നഷ്ടപ്പെടും. എത്ര സമയം തന്നാലും ഈ Loan അടച്ചു തീർക്കാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ട് ഇനി ഒരു പരിഗണന നിങ്ങൾ പ്രതീക്ഷിക്കണ്ട." അതും പറഞ്ഞ് Alex അവിടെ നിന്ന് ഇറങ്ങി     അച്ചാ.... അമ്മേ .... കൊച്ചി