"അച്ഛന് നിന്നെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടായിരുന്നതാടി.. എല്ലാം നശിപിച്ചിലെ നാശംപിടിച്ചത്.. ചങ്ക് തകർന്ന ആ മനുഷ്യൻ ഇവിടന്ന് ഇറങ്ങിയത്..ഇത്ര നെരായിട്ടും തിരിച്ച് എത്തിട്ടുമില്ല' കണ്ണുകൾ അടച്ച് ബെഡിൽ കിടക്കുകയാണ് നിതാര..കണ്ണുകൾ കരഞ്ഞു വീർത്തിട്ടുണ്ട്. ഇന്നാണ് അവളുടെ എൻട്രൻസ് റിസൾട്ട് വന്ന ദിവസം.mark വളരെ കുറവാണ്. എവിടേയും സീറ്റ് കിട്ടാൻ സാധ്യതയില്ല.പണം കൊടുത്ത് മകൾക്ക് സീറ്റ് വാങ്ങികൊടുകില്ല എന്നത് അവളുടെ അച്ചൻ്റെ വാശിയാണ്. "അച്ഛന് അവളെ കുറിച്ച് സ്വപ്നങ്ങൾ ഉണ്ടിയിരുന്നത്രെ അപ്പോൾ തനികിലായിരുന്നോ?ദൈവം തന്ന ഒരൊറ്റ ജീവിതം എങ്ങനെ ജ