❤️ഇശ്‌ഖിൻ പാതി❤️ ~~💫•Ishqin Paathi•💫~~ സിലുന്റെ കാന്താരി പെണ്ണ്💖 ✌️*Part - 3*✌️ ✍️Naaznin💌 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 (എന്താണ് അല്ലെ കാര്യം വേറെ ഒന്നും അല്ല മക്കളെ... ഫ്രഷേഴ്‌സ് ഡേ.... ഇന്ന് ആണ് ആ സംഭവം. സീനിയർസ് കരുതി കൂട്ടി ചെയ്യിതത പോലും ആരേലും ലീവ് ആയല്ലോ.. തെണ്ടികൾ.. കണ്ണി ചോര ഇല്ലാത്ത കുരിപ്പുകള്... ചേ....വല്ലോം പനി പിടിച്ചിരുന്നേൽ... ശ്യോ.... ഇനിപ്പോ എന്തോന്ന് ചെയ്യും?? ) Najila: രണ്ടു കയ്യും നീട്ടി സ്വീകരിക്കാം... (ഏഹ് ഇതാരാ.. അത് ശെരി നാജി ആന്നോ !!... അവള് അല്ലേലും എന്റെ മനസ് വേഗം വായിച്ച എടുക്കും. ഹി...ഹി.... ) Nishila: എന്താ നിങ്ങളെ