Aksharathalukal

Aksharathalukal

പെണ്ണ് 🔥

പെണ്ണ് 🔥

4.8
868
Tragedy
Summary

🔥പെണ്ണ് 🔥 (ഒരു പാവം പെണ്ണിന്റെ കഥ ) ✍️ കുറുമ്പി 🧚🏻‍♀️ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° കിഴക്ക് ദിക്കിലെ സീമന്തിരേഖയെ ചുവപ്പിച്ചു കൊണ്ട് ഉദിച്ചു വരുന്ന സൂര്യൻ. അതിന് സ്വാഗത്വമാരിയിച്ച് കൊണ്ട് പല ശബ്‍ദങ്ങളിൽ ചിലക്കുന്ന പക്ഷികൾ. അങ്ങാടിയിൽ നിന്ന് അൽപ്പം മാറി ഒരിടവഴിക്കടുത്തായി ഉള്ള ഇരുനില വീട് ആളുകളാൽ നിറഞ്ഞിരിക്കുന്നു. എവിടൊന്നൊക്കെയോ കരച്ചിലുകളും തേങ്ങലുകളും കേൾക്കുന്നുണ്ട്.വീടിന് ഉമ്മറത്തായി നിന്നവരിൽ പലരും കുശുകുശുക്കുന്നുണ്ട്. ഇതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും വീടിന്റെ തിണ്