Aksharathalukal

Aksharathalukal

ആദി രുദ്ര 3❤

ആദി രുദ്ര 3❤

4.5
1.7 K
Love
Summary

❤ആദി രുദ്ര  3❤ 💫💫💫💫💫💫💫       തന്റെ ലൈഫിലെ പ്രധാനപ്പെട്ട ഒരു പോയിന്റിലേക്കാണ് നടന്നടുക്കുന്നതെന്നറിയാതെ ആദി അകത്തേക്ക് നടന്നു....                          💫💫💫💫💫💫💫       രണ്ടുപേരും നടന്നു ചെല്ലുമ്പോ കണ്ടു റീസെപ്ഷനിൽ രണ്ടു പെൺകുട്ടികൾ നിൽക്കുന്നത്... രണ്ടാളുടെയും വേഷം ബ്ലാക്ക് കളറിൽ ഉള്ള മിനി സ്കെർട്ടും കോട്ടും ഒക്കെയാണ്.....     "അയ്യേ നമ്മളും ഇതൊക്കെ ഇടേണ്ടി വരുമോ?? ഇത് മുട്ടിനു മേലോട്ടും കാണാല്ലോ "     "ഏയ്‌ ഇത് റീസെപ്ഷനിസ്റ്റ് അല്ലെ,, നമ്മൾ അതിനല്ലല്ലോ ഇവിടെ വന്നത്,, അപ്പോ നോർമൽ ഡ്രസ്സ്‌ ആയിരിക്കുമെടി മണ