പകച്ചു പോയി എന്റെ ബാല്യവും കൗമാരവും തുടരുന്നു. ഇനിയും കണ്ണന്റെ അടുത്ത് നിന്നാൽ ശരിയാവില്ലന്ന് കണ്ട ശ്രീ നേരെ അച്ഛനമ്മ മാരുടെ അടുത്തേക്ക് പോയി.പകച്ചു നിന്ന കണ്ണന്റെ ബോധം വന്നപ്പോൾ ശ്രീയുടെ പൊടി പോലുമില്ല അവിടൊന്നും.ശ്രേയ എന്താണെന്ന് ചോദിച്ചിട്ടും കുട്ടിക്ക് നോ റെസ്പോണ്ട്സ് 🤨. ദേവിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നിൽക്കുകയായിരുന്നു. ശ്രേയ ഓടിച്ചെന്നു ദേവിയെ കെട്ടിപ്പിടിച്ചു. പെട്ടെന്നു ആരോ തന്നെ കെട്ടിപ്പിടിച്ചപ്പോൾ ദേവി പേടിച്ചു പോയി 😳 ശ്രേയ ദേവിയുടെ മുഖം പിടിച്ചു നോക്കിയപ്പോൾ കരഞ്ഞതിന്റെ പാടുണ്ട്. നിന്നെ ആരേലും വഴക്കുപ