Aksharathalukal

Aksharathalukal

മീനാക്ഷി 4

മീനാക്ഷി 4

4.3
23.3 K
Classics
Summary

✍️ Aswathy Karthika ✍️       അച്ഛൻ ഒക്കെ തിരിച്ചുവരാൻ വൈകുന്നേരമായി...    തിരിച്ചുവരുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരു.ന്നെങ്കിൽ ചേട്ടന്റെ യും ഗിരിയേട്ടന്റെയും മുഖത്ത് അത്ര തെളിച്ചം ഉണ്ടായില്ല.....   💕💕💕💕💕💕💕💕💕💕💕💕💕💕💕   എല്ലാവരും ഹാളിൽ വന്നു ഇരുന്നു...   എന്നെ വിളിച്ചു അച്ഛന്റെ അടുത്ത് ഇരുത്തി...    നല്ല കൂട്ടരാണ് മോളെ....    നല്ല വീടും അന്തരീക്ഷവും....    ഞങ്ങൾക്കെല്ലാം ഇഷ്ടമായി.....    മോൾക്ക് എതിർപ്പൊന്നും ഇല്ലല്ലോ....   ഇല്ല അച്ഛാ... ഞാൻ പറഞ്ഞിരുന്നല്ലോ നേരത്തെ....   എനിക്ക് എതിർപ്പുണ്ട്.....    ചേട്ടൻ പെട്ടെന്ന് പറ