CHAMAK OF LOVE✨ (പ്രണയത്തിന്റെ തിളക്കം ) Part:37 _______________________ Written by :✍🏻️salwaah... ✨️ :salwa__sallu _______________________ ഹായ് guys ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ്. എന്ന് salwa Fathima 🌻 ______________🌻______________ അയാൾ അവളെ തട്ടി കൊണ്ട് വന്ന ദിവസത്തെ സംഭവം ഓർത്തു... •°•°•°•°•°•°••°• റെയിൽവേ സ്റ്റേഷനിൽ അതിയായ തിരക്കിൽ പെട്ട് അയാൾക് എങ്ങോട്ടും ഒന്ന് തിരിയാൻ പറ്റിയില്ലാ.. എന്നാലും ആരായിരിക്കും lia... എന്റെ മുന്നിൽ വന്നു ഞാൻ അറിയാതെ എന്റെ കീശയിൽ ഇത് വെച്ച് പോവാൻ മാത്രം ധൈര്യമുള്ളവൾ... അയാൾ തന്റെ കൈയിലെ കടലാസ് തുണ്ടിലേക് നോക്കി... """ നീ ആര