✍️Nishi Hussain Part 4 ബെല്ലടിച്ചപ്പോൾ തന്നെ ദുആയും ഷാനയും കാന്റീലേക്ക് പോവുമ്പോളാണ് ദുആ നെ ആരോ തട്ടിയിട്ടത്....... തട്ടിയിട്ട ആളെ രണ്ടും പറയാലോ വിചാരിച്ചു നോക്കിയപ്പോ തട്ടിയിട്ടായാളെ കണ്ട് നമ്മളെ നെട്ടി..... ഡാ ഷാഹീ ഇജ്ജെന്താ ഇവിടെ... (ദുആ) ഞാൻ ഇവിടെ അല്ലാതെ വേറെ എവിടെയുണ്ടാവാ.... (ഷാഹീ.. (ദുആ നെ തട്ടിയിട്ടാ ആളെ ) അത് ശെരിയാ ഗേൾസ് എവിടെയുണ്ടാവുന്നു അവിടെ കോഴി ഷാഹി ഉണ്ടാവും... അല്ലേ.... (ദുആ ) പോടീ നീർക്കോലി...അങ്ങനെ ഒന്നുല്ല... (ഷാഹി ) പിന്നെങ്ങനെ... അല്ലേ ഇയ്യ് ഈൗ കോളേജിലാണ് പഠിക്കുന്നതെന്ന് ഇന്നോട് പറഞ്ഞില്ലല്ലോ...... (ദുആ)