✍️Nishi Hussain
Part 4
ബെല്ലടിച്ചപ്പോൾ തന്നെ ദുആയും ഷാനയും കാന്റീലേക്ക് പോവുമ്പോളാണ് ദുആ നെ ആരോ തട്ടിയിട്ടത്.......
തട്ടിയിട്ട ആളെ രണ്ടും പറയാലോ വിചാരിച്ചു നോക്കിയപ്പോ തട്ടിയിട്ടായാളെ കണ്ട് നമ്മളെ നെട്ടി.....
ഡാ ഷാഹീ ഇജ്ജെന്താ ഇവിടെ... (ദുആ)
ഞാൻ ഇവിടെ അല്ലാതെ വേറെ എവിടെയുണ്ടാവാ.... (ഷാഹീ.. (ദുആ നെ തട്ടിയിട്ടാ ആളെ )
അത് ശെരിയാ ഗേൾസ് എവിടെയുണ്ടാവുന്നു അവിടെ കോഴി ഷാഹി ഉണ്ടാവും... അല്ലേ.... (ദുആ )
പോടീ നീർക്കോലി...അങ്ങനെ ഒന്നുല്ല... (ഷാഹി )
പിന്നെങ്ങനെ... അല്ലേ ഇയ്യ് ഈൗ കോളേജിലാണ് പഠിക്കുന്നതെന്ന് ഇന്നോട് പറഞ്ഞില്ലല്ലോ...... (ദുആ)
എല്ലാതും അന്നോട് പറയണമെന്നില്ലലോ.... (ഷാഹി)
ഡാ നിന്നെ ഞാൻ ദുആ ഷാഹിന്റെ കാലിന് നല്ലൊരു ചവിട്ട് കൊടുത്തു്... (ദുആ)
ഷാഹി ദുആനെ ദയനീതമായി നോക്കീ... ചെക്കനെ നല്ല വേദനയുണ്ട്...
എനിക്ക് ഇതിന്റെ വല്ല ആവശ്യം ഉണ്ടാണോ...(ഷാഹി ക് ആത്മ )
എന്താ ഷാഹീ ഇയ്യ് മിണ്ടാതിരിക്കുന്നെ ഇനി വേണോ ഇത്പോലെ ചവിട്ട്... (ദുആ)
അയ്യോ വേണ്ടാ.... കിട്ടിയത് തന്നെ ധാരാളം.. (ഷാഹീ )
അങ്ങ് ഭയം ഇരിക്കണം... (ദുആ )
ഓ ആയിക്കോട്ടെ തമ്പുരാട്ടി..... അല്ലേയ് അന്റെ കൂടെയുള്ളത് ആരാ??...നമ്മളെ ഒക്കെ ഒന്നു പരിചയപ്പെടുത്തി കൊടുക്കെ അല്ലങ്കിൽ ഞാൻ തന്നെ ഇന്നേ പരിചയപെടുതണോ.... (ഷാഹീ )
വേണ്ടാ.... ഷാഹീ ഞാൻ തന്നെ പരിചയപെടുത്തിക്കോളാം.... (ദുആ )
ഓഹ് ആയിക്കോട്ടെ.... (ഷാഹീ)
ഷാനൂ... ഇത് എന്റെ ഇൻസ്റ്റാ കോഴി ഫ്രണ്ട് ഷാഹിദ്.. കോഴി ഷാഹി പറഞ്ഞ എല്ലാവരും അറിയൂ.... ഇൻസ്റ്റയിൽ എല്ലാം ഗേൾസ് റിക്വസ്റ്റ് അയക്കലാണ് ഇവന്റെ മെയിൻ പരുപാടി....
പിന്നെ ഷാഹി ഇത് എന്റെ ചങ്കും കസിനുമായ ഷാന.. (ദുആ)
ഇയ്യ് ഇന്നേ ഇങ്ങനെ പരിചയപ്പെടുത്തി കൊടുക്കണ്ടായിരുന്നു.... (ഷാഹി)
ഇന്നേ കൊണ്ട് ഇത്രക്കും പറ്റുള്ളൂ പൊന്നു ഷാഹി... 😁 (ദുആ)
അല്ലേ ദുആ ഇയ്യ് വരുണ്ടേൽ വാ എനിക്ക് നല്ല വിശക്കുന്നുണ്ട്.... (ഷാന )
ഹ്മ്മ് ഇപ്പൊ പോവാ..അപ്പോ ഷാഹി നമുക്ക് പോവല്ലേ... (ദുആ )
എങ്ങോട്ട്... (ഷാഹി )
അത് ശെരി ഇജ്ജ് അപ്പോഴാകും അത് മറന്നോ...(ദുആ)
എന്ത് നമുക്കൊന്ന് ഓർമ്മ ഇല്ലല്ലോ...(ഷാഹി )
അതൊക്കെ ഓർമ വന്നോളും ഇയ്യ് വേഗം കാന്റീൻ ഇലേക്ക് നടക്കൂ.... (ഷാഹി)
ഏത് നേരത്താവോ ഇതിന്റെ മുമ്പിൽ പെടാൻ തോന്നിയെ ... (ഷാഹി k ആത്മ )
ഷാഹി ഇജ്ജെന്തേലും പറഞ്ഞോ.... (ദുആ )
ഏയ് ഇല്ലല്ലോ നിനക്ക് തോന്നിയതാവും... (Shahi)
ഹ്മ്മ്.. (ദുആ )
അങ്ങനെ അവർ കാന്റീൻ ഇലേക്ക് പോയി...ദുആ ഷാനയും ഷാഹി നോട് സംസാരിക്കുന്നത് കണ്ടു കൊണ്ടാണ് ആഷിയും റാഷി അങ്ങോട്ട് വന്നത്...
എന്തെങ്കിലും കഴിക്കാൻ കരുതിയാണ് റാഷിന്റെ കൂടെ കാന്റീൻ ഇലേക്ക് വന്നത് അപ്പോഴാണ് വായാടി ഫ്രണ്ടും ഒരു ചെർക്കനോട് സംസാരിക്കുന്നത് കണ്ടത്.... എന്തോ അത് കണ്ടപ്പോ എനിക്ക് ദേഷ്യം വന്നത്... റാഷിനോട് ഒന്നും പറയാതെ അവിടുന്ന് പോണൂ......
ഡാ ആഷി എന്താ പറ്റിയെ.... നീ എന്താ അവിടുന്ന് പോണേ... (റാഷി )
ഏയ് ഒന്നുല്ലടാ... (ആഷി)
ഏയ്യ് എന്തോ ഉണ്ടല്ലോ അല്ലാതെ ഇയ്യ് ഇങ്ങനെ കലിപ്പിൽ ഇരിക്കൂലല്ലോ... എന്താ മോനെ ദുആ ആ ചെക്കനോട് സംസാരിക്കുന്നത് നിനക്ക് ഇഷ്ടയില്ലേ... (റാഷി )
എനിക്കെന്ത് ഇഷ്ടക്കേട് അവളെ ആരോട് സംസാരിച്ചാലും എനിക്ക് ഒരു കൊഴപ്പമില്ല... (ആഷി )
ഹ അങ്ങനെ ആണല്ലേ... എന്തായാലും ദുആ ആ ചെക്കനും കാണാൻ നല്ല മാച്ച് ഉണ്ട്... റാഷി ആഷിനെ ഒന്നു നോക്കിയിട്ട് പറഞ്ഞു.....
ഡാ റാഷി ഒന്നും മിണ്ടാതിരുന്ന.. 😡😡(ആഷി )
ഓഹ്....(റാഷി )
റാഷി നോട് ദേഷ്യപ്പെട്ടു ക്ലാസ്സ്‌ലേക് പോവുമ്പോഴാണ് ആരോമായി കൂട്ടി മുട്ടിയത്.... കൂട്ടിമുട്ടിയത് പോരാ ഞങ്ങളെ രണ്ടു പേരും നിലത്തു വീണു... രണ്ടു തെറി പറയാലോ വിചാരിച്ചു നോക്കിയപ്പോൾ വായാടി ആയിരുന്നു അത്... എന്തോ പറയാൻ വന്നത് അപ്പോ അവളെ ഇന്നേ തന്നെ നോക്കുന്നത്....
ഷാഹിനോട് ക്ലാസ്സിക് പോവാ പറഞ്ഞെ ഞാനും ഷാനയും ഓരോന്നും പറഞ്ഞു പോവുമ്പോളാണ് ആരോ വീണ്ടും തട്ടിയത്... തട്ടിയതും പോരാ നേരെ നിലത്തേക് ലാൻഡ് ചെയ്തു....പടച്ചോനെ ഇന്ന് ഫുൾ തട്ടലാണല്ലോ.... ഇനി ഇതാരാവോ????ആരാണ് നോക്കിയപ്പോ ചെകുത്താൻ.... പിന്നെ ന്തോ അവന്റെ കണ്ണുകളിലേക് നോക്കി നിന്നു... പിന്നെ അവൻ ഇന്നേ നോക്കുന്നത് കണ്ടപ്പോ ഞാൻ നോട്ടം മാറ്റി....
ഡീ ഇയ്യെന്താ ഇന്നേ വായ്‌നോക്കുന്നത്....എന്താ അനക് ഇന്നോട് മൊഹബത് തോന്നിയോ... (ആഷി )
ഓഹ്.. പിന്നെ മുഹബ്ബത്ത് അതും എനിക്ക് അന്നോട്... 😃😃😃(ദുആ )
അതെന്താ അനക് ഇന്നോട് മുഹബ്ബത്ത് തോന്നിയില്ലേ...അത് പറഞ്ഞു ഞാൻ മെല്ലെ എന്റെ ചുണ്ടുകൾ അവളുടെ കവിളത്തു വെക്കാൻ നിന്നതും...റാഷി തെണ്ടി ഇന്നേ വിളിച്ചത് അപ്പോഴാ ഞാൻ എന്താ ചെയ്യാൻ പോയത് ഓർമ വന്നത്... അപ്പോ തന്നെ ഞാൻ അവളെ നോക്കിയപ്പോ അവളെ കണ്ണ് ചിന്മി നില്ക്കാന്.. ഞാൻ അവിടുന്നു എഴുനേറ്റ് ആരെ നോക്കാതെ അവിടുന്ന് പോയി..
ഈ ചെകുത്താൻ ഇന്നേ ന്താ ചെയ്യാൻ പോണേ... പടച്ചോനേ പെട്ടുപോയല്ലോ....
അവന്റെ ചുണ്ടുകൾ എന്റെ കവിളത്തു തട്ടിയപ്പോ ഞാൻ കണ്ണുകൾ ഇറുക്കി പിടിച്ചു..... പിന്നെ കൊറച്ചു കഴിഞ്ഞു കണ്ണുകൾ തുറന്നപ്പോ ഓനെ പോയിട്ട് ഓന്റെ പൊടിയും പോലും ഇല്ല....
ഡീ സ്വപ്ന കാണാതെ അവിടുന്നു പോരെ അവൻ പോയിട്ട് ഒരുപാട് നേരമായി..... (Shana)
ശോ ആകെ ചമ്മി പോയി ഇനി അവന്റെ മുമ്പിൽ പെടാതെ നോക്കണം.... (ദുആ )
😁😁😁. ( ഷാന )
എന്താടീ ഇളിക്കുന്നെ... (ദുആ )
ഒന്നുല്ല കുരിപ്പേ.... (Shana)
അങ്ങനെ ക്ലാസ്സിൽക്ക് പോയി...
എന്നാലും എനിക്കെന്താ പറ്റിയെ... അവളും കാണുമ്പോ മനസ് വല്ലാതെ ഇടിക്കുന്നു അവളെ ന്റെ പെണ്ണാണ് തോന്നാ.... എനിക്ക് അവളെ ഇഷ്ടമാണോ???.. ഇങ്ങനെ കിട്ടാതെ ഒരുപാട് ചോദ്യങ്ങൾ...... പിന്നെ ഞാൻ അതൊന്നും ചിന്തിക്കാതെ വീട്ടിലെക് വിട്ടു..
വീട്ടിൽ എത്തിയപ്പോ തന്നെ ഇന്നേ ആരോ വന്നു കെട്ടിപിടിച്ചു.... വേറെ ആരുമല്ല ആ പൂതനയാണ്..... അവളെ തട്ടിമാറ്റി ഞാൻ റൂമിലേക്കു വിട്ടു... അവളോടുള്ള ദേഷ്യം ഞാൻ റൂമിലുള്ള സകല സാധനങ്ങൾ എറിഞ്ഞു പൊട്ടിച്ചു..... പിന്നെങ്ങനെ ഉറക്കത്തിലേക് വീണു....
ദുആ വീട്ടിൽ
ഉമ്മാ ദുആ എവിടെ അല്ലങ്കിൽ ഞാൻ വന്ന ഇവിടെ കാണേണ്ടതല്ലേ.... (ദുആ ന്റെ കാകു )
ക്ലാസ്സ് കഴിഞ്ഞു വന്നു മുതൽ അവളെ റൂമിൽ കയറി വാതിൽ അടച്ചതാ.... നീ പോയി അവളെ വിളിക് ഭക്ഷണം കഴിക്കാൻ... (ഉമ്മീ )
ശെരിയുമ്മ....
ദുആ വാതിൽ തുറക്ക്... (കാകു )
കോളേജ് വിട്ടു വന്നപ്പോ തന്നെ റൂമിൽ കയറിയതാ കോളേജിൽ നിന്നു നടന്നത് ആലോചിച്ചപ്പോ എന്തോ പോലെ.... ഇങ്ങനെ ഓരോന്നു ആലോചിച്ചിരിക്കുമ്പോ ആണ് കാകു വന്നു വിളിച്ചത്...
ഹ്മ്മ്.. (ദുആ )
എന്താ ദാനീഷ് ഇവിടെ കാര്യം... (ദുആ )
(ദാനീഷ് എന്നുള്ളത് ദുആ ന്റെ കാകുന്റെ പേരാണ്... കഴിഞ്ഞ പാർട്ട് ൽ പറയാൻ മറന്നു പോയതാണ്...)
ഡീ ഇയ്യെന്താ ഇന്നേ വിളിച്ചേ അത് പറഞ്ഞു കാകു എന്റെ അടുത്തേക് വന്നത് അവൻ വരുന്നത് കണ്ടപ്പോൾ തന്നെ നമ്മളെ മുൻകൂട്ടി ഉമ്മാന്റെ അടുത്തേക് പോയി...
തുടങ്ങി രണ്ടും കെട്ടിക്കാനായി എന്നാലും കൊച്ചു കുട്ടികളെ പോലെ വഴക്കിടാണ്... (ഉമ്മി )
😁😁😁 ഇപ്പോഴല്ലേ ഇതൊക്ക പറ്റുള്ളൂ ഉമ്മച്ചിയ്....
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു നിസ്കാരം ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കെടന്നു....
എന്തോ കെടന്നിട്ട് ഉറക്കം വരുന്നില്ലലോ... ചെകുത്താന്റെ കണ്ണുകളാണ് ഓർമയിൽ വരുന്നത്... എന്താപ്പോ ഞാൻ അവനെ കുറിച് ആലോചിക്കുന്നെ... തെണ്ടി ഉറങ്ങുമ്പോഴും സമാദാനം തരൂലാ.... അവനെ പ്രാകി ദുആ ഉറക്കത്തിലേക് മയങ്ങി...
ഇത്പോലെ ആഷി അവന്റെ വായാടിനെ കുറിച് ആലോചിച്ചു കിടക്കുകയാണ്......
തുടരും
സ്റ്റോറി ഇഷ്ടമായില്ലെങ്കിൽ പറയണേ സ്റ്റോറി നിറുത്തിയാലോ ആലോചിക്കാന് സപ്പോർട്ട് കൊറവാണ്.... എന്തായാലും അഭിപ്രായം പറയണം