Aksharathalukal

Aksharathalukal

പാറകുന്നിലെ പ്രണയം 😌😌💞💞💞💗

പാറകുന്നിലെ പ്രണയം 😌😌💞💞💞💗

4.3
1.9 K
Comedy Love Others
Summary

പാറകുന്നിലെ പ്രണയം 😌😌💞💞💞💗   നിനക്ക് ഇപ്പോൾ എന്താ വേണ്ടേ.......   എനിക്ക് സാറിനെ  വേണം   what...🙄   സാർ  എന്നെ കേട്ടണമെന്ന്   കെട്ടാൻ പറ്റിയ ഒരു മുതൽ.... ഓഞ്ഞു പോയെടി.... അതെന്താടോ....എനിക്ക് എന്താ ഒരു കുഴപ്പം   നിനക്ക് ഒരു കുഴപ്പവുമില്ല.....എന്നെ വെറുതെ വിട്ടേക്ക്🙏🙏🙏 തന്നെ ഞാൻ വെറുതെ വിടാട്ടോ....അത്രയും പറഞ്ഞു മായ പോയി.   ഈ പെണ്ണിനെ കൊണ്ട് തോറ്റു മനുഷ്യൻ, സാർ ആണെന്നുള്ള ഒരു ചിന്തയില്ല.......കുട്ടിക്കളി കളിക്കാൻ നടക്കാ പൊട്ടി പെണ്ണ്.😊😊😊   മനസിലോർത്ത് ചെറുപുഞ്ചിരിയുടെ കിരൺ നടന്നു.   ടീ.....നിനക്ക് വട്ടുണ്ടോ സാറിന്റെ പിന്നാലെ നടക്കാൻ. സാറിന്റെ