Aksharathalukal

Aksharathalukal

നിനക്കായ് ഒരിക്കൽ...

നിനക്കായ് ഒരിക്കൽ...

4.5
1 K
Love Others
Summary

നിനക്കായ് ഒരിക്കൽ❣️   ആളുകളുടെ കോലാഹലങ്ങൾ കേട്ടപ്പോഴാണ് ഇന്നവൾ കൺ തുറന്നത്. വീടിന്റെ അകത്തുനിന്ന് ആരുടേയെല്ലാം അലമുറയിട്ടുള്ള കരച്ചിലും ആളുകളുടെ ബഹളങ്ങളെല്ലാം എന്തിനെന്നറിയാതെ നോക്കി നിന്നു. പക്ഷേ, എന്തോ ഒന്ന് തന്നിൽ നിന്ന് അകലുന്നതായി അവൾക്ക് അനുഭവപ്പെട്ടു.ആരോ പറയുന്നതായി അവൾ കേട്ടു "മാഷ് പോയി.... നല്ല മനുഷ്യനായിരുന്നു... പറഞ്ഞിട്ട് കാര്യമില്ലല്ലോ.... "   ഇത് കേട്ടതും തന്റെ പ്രാണൻ നിലയ്ക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. ഒരുതരം മരവിപ്പ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലായിരുന്നു അവൾക്ക്. തന്റെ ജീവനായിരുന്ന മാഷ