❣️riyan❣️ Part-24 ✍️sinu T. V യിൽ മരണപെട്ടവരുടെ കൂട്ടത്തിൽ തെളിങ്ങു നിക്കുന്ന rayan ന്ടെ ഫോട്ടോ കണ്ട് ആകെ തല കറങ്ങുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഞാൻ നിലം പതിച്ചു. പിന്നീട് ഞാൻ കണ്ണ് തുറന്നപ്പോൾ ഞാൻ റൂമിൽ ആയിരുന്നു. എന്റെ അടുത്ത് ഉമ്മ ഇരിപ്പുണ്ട്. "ഉമ്മ.. Rayan"-ഞാൻ കരഞ്ഞു കൊണ്ട് ഉമ്മാനെ വിളിച്ചു. "മോളെ richu മോൻ പോയില്ലേ. ഇനി നമ്മടെ അടുത്തോട്ടു വരില്ല മോളെ "-ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു. എനിക്ക് കരച്ചിൽ പിടിച്ചു നിർത്താൻ സാധിച്ചില്ല ഞാൻ പൊട്ടി കരയാൻ തുടങ്ങി. "മോളെ എഴുന്ന