Aksharathalukal

Aksharathalukal

❣️പ്രണയമർമ്മരം❣️ 11

❣️പ്രണയമർമ്മരം❣️ 11

4.9
2.2 K
Comedy Love
Summary

  അയ്യോ അയ്യോ അയ്യയ്യോ.എന്റെ നടുപ്പുറം പോയെ എന്റെ അമ്മച്ചിയേ....അഹ് ഒന്നു പതിയെ ചെയടി .ദേ മനുഷ്യ ചെയ്തുതരുന്നത്പോരാണ്ട് എന്റെ ഉഴിച്ചിൽ സ്കിൽനെ കുറ്റം പറഞ്ഞാലുണ്ടല്ലോ. .Oh അവളുടെ ഒരു ഉഴിച്ചിൽ സ്കിൽ..സിൽക്‌സ്മിത ആണ് എന്നാ വിചാരം. ആദിയേട്ടൻ പുച്ഛിച്ചു തള്ളി.അയ്യടാ മോനെ സിൽക്‌സ്മിത ഉഴിയാത്തതിന്റെ കുറവേ ഉള്ളു. നിങ്ങൾക്കു കിട്ടിയത് പോരാ മനുഷ്യ .അഞ്ജലി സ്പോട്ടിനു അധിയേട്ടനെ ഇട്ട് ഒന്നു താങ്ങി .കേൾക്കേടത് കേട്ടപ്പോ ആദിയേട്ടൻ നിർത്തി.(ലെ ഞാൻ: ഇത് ഇപ്പൊ എന്താ സംഭവിച്ചത് എന്ന്നിങ്ങള് വിചാരിക്കുണ്ടാവും അല്ലേ .)മാളിൽ  കാവിടി തുള്ളി പോയ അധിയേട്ടനാണ് ഇപ്പൊ കിടന്