❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 32 💌Naaznin✍️ 💜💯💜💜💯💜💜💜💯💜💜💜💯💯💜 •[Shifu]• (രണ്ട് ദിവസായി ഞാൻ ഹോസ്റ്റലിന്റ പുറം ലോകം കണ്ടിട്ട്... അന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ എന്നോട് 2 ദിവസം ബെഡ് റസ്റ്റ് നന്നായി എടുക്കണം എന്ന് പറഞ്ഞു.. ഇത് കേട്ട പാതി ആ കോസിൽ എന്നോട് റൂമിൽ നിന്ന് ഇറങ്ങി പോകരുത് എന്ന് പറഞ്ഞു.. ഇനിപ്പോ അവരൊക്കെ ഹോസ്റ്റലിൽ പോയാൽ തന്നെ നമ്മൾക്ക് ഇറങ്ങിയാൽ എന്താ അല്ലെ...?? അവിടെ അല്ലെ രസം.... ഇറങ്ങിയ അപ്പൊ അവന്ക് മെസ്സേജ് കിട്ടും.... പട്ടി.... അവന്റെ ഫോണിൽ എന്തോ ഒരു സെറ്റിങ് വെച്ചിട്ടുണ്ട്.... ഞാൻ ഈ ഡോർ തുറന്നാൽ അപ്പൊ അവൻക്ക് അവിടെ ഇൻഫർമേ