Aksharathalukal

Aksharathalukal

പ്രണയാർദ്രം 27

പ്രണയാർദ്രം 27

4.8
4.7 K
Drama Love
Summary

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ ഒരാഴ്ച എന്ന് പറഞ്ഞു പോയെങ്കിലും രണ്ടാഴ്ചയെടുത്തു ഗൗതം തിരിച്ചെത്താൻ. പതിവിൽ കവിഞ്ഞ സന്തോഷത്തോടെ തിരികെ എത്തുമ്പോൾ അറിഞ്ഞില്ല അവൻ തന്റെ ജീവിതം മാറി മറിയാൻ പോകുകയാണെന്ന്. വന്നപ്പോൾ മുതൽ ദേവുവിനെ തേടിയെങ്കിലും നിരാശ ആയിരുന്നു ഫലം. ഒഴിഞ്ഞു മാറി നടക്കുന്നവളുടെ പിറകെ ചെല്ലുമ്പോഴെല്ലാം ഓരോ കാരണങ്ങൾ അവനെ പിന്തള്ളി... ഒടുവിൽ തനിച് കിട്ടിയപ്പോൾ ചേർത്തു നിർത്താൻ ആഞ്ഞ കൈകൾ തട്ടിമാറ്റി പോകുന്നവളെ അവിശ്വസനീയതോടെ നോക്കി നിന്നുപോയി. ഒടുവിൽ അവളൊന്ന് മിണ്ടാൻ വന്നപ്പോൾ പറഞ്ഞത് ത