Aksharathalukal

Aksharathalukal

അമ്മൂമ്മയുടെ അത്താഴം

അമ്മൂമ്മയുടെ അത്താഴം

3
224
Horror Suspense Drama
Summary

സായാഹ്നത്തിലെ അവസാന സൂര്യ കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ വിനയനും ശരണ്യയും മഞ്ഞ പെയിൻ്റ് അടിച്ച  ആ  രണ്ട് നില വീടിൻ്റെ ഗേറ്റിന് മുന്നിൽ നിന്നു.ഇത് തന്നെ ആണോ മോളെ വീട്?,  വിനയൻ ശരണ്യയോട് ചോദിച്ചു.ഇത് തന്നെയാണ്,  എൻ്റെ അച്ഛമ്മയുടെ വീട് കണ്ടാൽ എനിക്ക് അറിഞ്ഞു കൂടെ ശരണ്യ സംശയത്തോടെ ഗേറ്റ് തള്ളി തുറന്നു.വിനയൻ്റെയും ശരണ്യയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ചയെ ആയിട്ടുള്ളൂ.ബന്ധു മിത്രാദികളുടെ വീട്ടിലേക്കുള്ള വിരുന്നു പോക്ക് എന്ന ചടങ്ങ് അതിൻ്റെ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. അങ്ങിനെയിരിക്കെയാണ് ശരണ്യയുടെ അമ്മയുമായി പിണങ്ങി കഴിയുന്നതും, അവര