Aksharathalukal

Aksharathalukal

നാം

നാം

5
243
Others
Summary

            നാനാത്വത്തിൽ ഏകീകരിക്കപ്പെട്ട, രാഷ്ട്രങ്ങൾക്കിടയിൽ തലയുയർത്തി തന്നെ നിൽക്കുന്ന ഒരു രാഷ്ട്രം ഇന്ന് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.            പിറന്ന നാടിനു വേണ്ടി, പോറ്റിയ ദേശത്തിനു വേണ്ടി, തങ്ങളുടെ ജീവനും ജീവിതവും സമർപ്പിച്ച ലക്ഷോപലക്ഷം ധീരയോദ്ധാക്കളുടെ രക്തത്തിന്റെ ഗന്ധമുണ്ടിവിടെ.           ഇന്ന് നാം സ്വാതന്ത്രരാണ്. അത്‌ നേടാൻ സഹായിച്ച ആളുകളെ മറവിയിലേക്ക് വിട്ടുകൊടുക്കരുത്. ഇന്ന് മാത്രം ഓർമ്മിക്കപ്പെടേണ്ടവർ അല്ല അവർ.നാം എവിടെയെല്ലാം നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നുവോ, അവിടെയെല്ല