Aksharathalukal

Aksharathalukal

യക്ഷിയെ പ്രണയിച്ച ആ രാത്രി - 1

യക്ഷിയെ പ്രണയിച്ച ആ രാത്രി - 1

4.3
686
Thriller
Summary

പാർട്ട്‌ 1    അന്നും എന്നത്തേയും പോലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു. കട്ടിലിൽ കിടക്കുമ്പോൾ ശരീരഭാഗത്തിൽ എന്തോ തട്ടി ഉരസുന്നപോലെ തോന്നി. അത് എന്താണെന്നു അറിയുന്നതിനായി അവൻ അത് കൈലെടുത്തു നോക്കി. "ആഹ്ഹ "മൊബൈൽ ഫോൺ " അവൻ അതവിടെ വെച്ച്, സാധാരണ  ഈ  രാത്രികളെ  ചെലവഴിക്കാറുള്ള       മൊബൈൽ ഫോണിന്റെ വെളിച്ചതിലാണല്ലോ!     എന്നാൽ, അന്നത്തെ ദിവസം    വിരസത  അനുഭവപ്പെടുന്നപോലെ  അവനു തോന്നി. അങ്ങനെ അവൻ അനുഭപ്പടുന്നപോലെ  അവനു  തോന്നി. അങ്ങനെ  അവൻ  പതിയെ  കിടക്കയിൽ   എണ്ണിറ്റു. ജനലിന്റ