Aksharathalukal

Aksharathalukal

മലയാളം ചെറു കഥകൾ

മലയാളം ചെറു കഥകൾ

4.5
336
Suspense Fantasy Classics
Summary

 കോഴിക്കോട് ഞാൻ ട്രെയിൻ ഇറങ്ങിയത് 20വര്ഷങ്ങള്ക്ക് മുൻപാണ്‌ ........ .. പോസ്റ്റുമാനായി എന്റെ ആദ്യ പോസ്റ്റിങ്ങ്‌കോഴിക്കോട് ടൗൺ പോസ്റ്ഓഫീസിലായിരുന്നു ..... താമസം വലിയഅങ്ങാടിയിലും .......സദാ മീൻ ഉണക്ക മീൻമണക്കുന്ന തെരുവ് .........കാദർക്കായുടെബാർബർ ഷാപ്പിൻറെ മുകളിലായിരുന്നു എന്റെ താമസം ........ബേപ്പൂര് സുൽത്താൻ ബഷീറിന്റെപുസ്തങ്ങൾ വായിച്ചും വല്ലപ്പോഴും 100 മില്ലിചാരായമടിച്ചും ആയിരുന്നു ഞാൻ എന്റെഒഴിവു സമയങ്ങൾ ചിലവഴിച്ചിരുന്നത്‌  .......ലൂക്കോ അഥവാ കള്ളുകുടിയൻ ലൂക്കോഎന്നാണ് അയാളുടെ പേര് ...... ഇദ്ദേഹംആണ്  എന്റെ അയൽക്കാരൻ .......... സ്ഥിരംകള്ളുകുടിക്കുന്ന .....കുടുംബ സമാധാനംനശിപ്പ

About