എന്തൊക്കെയാ ഫൈസിക്ക നിങ്ങൾ ഈ പറയുന്നത് 😥.... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല 😰.... എന്താ ദച്ചു നിനക്ക് മനസ്സിലാവാത്തത് 😠.... ഞാൻ വീണ്ടും പറയുന്നു.... എനിക്ക് നമ്മൾ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോവാൻ താല്പര്യമില്ല.... അത്ര തന്നെ.... നീ എല്ലാം മറക്കണം. ഞാനും പാത്തുവും തമ്മിലുള്ള നിക്കാഹ് ഉറപ്പിച്ചു. അടുത്ത മാസമാണ്. നീ ഒരിക്കലും ഞങ്ങളുടെ ജീവിതത്തിലേക്ക് ഇനി കടന്നു വരരുത്.... പ്ലീസ്.... ഇതെന്റെ ഒരു റിക്വസ്റ്റ് ആയിട്ട് എടുക്കണം. അത് മാത്രമല്ല നിന്നെ പോലൊരു അനാഥ പെണ്ണിനെ കെട്ടണ്ട ഒരു ഗതികേടും ഈ ഫൈസൽ അബ്ദുൾ കരീമിന് ഇല്ല 😏.... ഇതും പറഞ്ഞ് പാത്തുവിന്റെ കൈയും പിടി