Aksharathalukal

Aksharathalukal

ഷാനബാസം 4

ഷാനബാസം 4

4.3
1.2 K
Children Comedy Suspense Thriller
Summary

  ************* പിറ്റേന്ന് എണീറ്റപ്പോൾ കടുത്ത പനി.... ഷാനുവിനു മാത്രം അല്ല നമ്മുടെ മറ്റു പടകൾക്കും ഉണ്ടായിരുന്നു....   Dr. അടുത്ത് പോയി ഇൻജെക്ഷൻ ഏറ്റുവാങ്ങി പോന്നു...   നാളുകൾ കഴിഞ്ഞു... പനി മാറി നമ്മുടെ 4വർ പട വീണ്ടും ക്ലാസ്സിലേക്ക്...   സ്കൂൾ അന്നിവേര്സരി വന്നെത്തി... 4നെയും പരിപാടികളിലേക്ക് പിടിച്ചിട്ടു.... പിന്നീട് അതിന്റെ റിഹേഴ്സൽ തിരിക്കിലേക്ക്...   അന്നിവേര്സരി ഡേ :   "നിക്ക് ഒന്നും പറ്റില്ല പൊട്ട് തൊടാൻ "(shanu)     അന്നാ വേണ്ട (മേക്കപ്പ് ചേട്ടൻ )   മേക്കപ്പ് കഴിഞ്ഞു.. സ്റ്റേജിലേക്ക്..   ടീച്ചേർസ് കുട്ടികളെ തിരിച്ചു നിർത്തി... പരിപാടി തുടങ്ങ