✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 48 "നിന്റെ ഉപ്പാന്റേം ഉമ്മാന്റേം ആക്സിഡന്റ് ആണെന്ന് നിനക്ക് ഉറപ്പിക്കാൻ കഴിയോ.... അതും ഉമ്മാനേം ഉപ്പാനേം കൊല്ലുന്നത് നേരിട്ട് കണ്ട Zidhu ജീവനോടെ ഉണ്ടാവുമ്പോൾ" അവന്റെ വാക്കുകളിൽ തറഞ്ഞ് പോയിരുന്നു അവൾ. "നീ..നീയെന്തൊക്കെയാടാ..പറയുന്നേ.." അവളെ വാക്കുകളിലെ ഇടർച്ച മനസ്സിലായതും അവനും ആകെ വല്ലായ്മ തോന്നി.ഇത്രയും നാൾ തന്റെ മാതാപിതാക്കളെ തന്നിൽ നിന്നും വിധി അകറ്റി എന്ന് വിശ്വസിച്ചവളോട് അവരെ വിധി അവളിൽ നിന്നും തട്ടിപ്പറിച്ച് കൊണ്ട് പോയതാണെന്ന് പറയുമ്പോഴുള്ള അവളെ മാനസികാവസ്ഥ ആ വേദന എന്തെന്നറിയാത്ത ഒരാൾക്ക് തികച്ചും സങ്കൽപ്പിക്കാൻ