Aksharathalukal

Aksharathalukal

oh my kadavule - 18

oh my kadavule - 18

4.6
4.6 K
Comedy Love Others Suspense
Summary

𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦‍♀️ ഭാഗം 18 മനസ് പണ്ടൊരു ദിവസത്തിലെ രാത്രിയിലേയ്ക്ക് പോയി....അതിൽ നിന്നും ഇവിടെ കാശിയുടെ അരികിൽ എത്തും വരെ ഉള്ള നാളുകളും മനസ്സിൽ ഒരു പേടി സ്വപ്നം ആയി നിറഞ്ഞു........! കിച്ചു.... അത്... അമ്മുവേചി...ഞാൻ......! പറ കിച്ചു...ഇനീം നീ എന്തിനാ ഇങ്ങനെ പറയാതെ......! മ്മ്...അമ്മയെ കെട്ടിയ കാരണം ആണെല്ലോ അച്ചാച്ചൻ അച്ഛനെ വീട്ടീന്ന് പുറത്താക്കിയത്.......! ഒരുപക്ഷേ അത് ഒത്തിരി നന്നായെ ഉള്ളൂ....ഞാനും എൻ്റെ അച്ഛനും അമ്മയും "ഏട്ടനും"..... എൻ്റെ """കുട്ടേട്ടൻ"""......!ഒത്തിരി സന്തോഷത്തോടെ കുറച്ച് കാലം അത് കൊണ്ടാണല്ലോ ജീവിച്ചത്.....അച്ചാച്ചൻ എന്തിനാ അച്ഛൻ്റെ പേരിൽ സ