Aksharathalukal

Aksharathalukal

വിൻസെന്റ് ബംഗ്ലാവ് (ഭാഗം-06)

വിൻസെന്റ് ബംഗ്ലാവ് (ഭാഗം-06)

5
796
Crime Fantasy Horror Thriller
Summary

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️                  നല്ല നിലാവുള്ള രാത്രി.                  മുളകൾ കൊണ്ട് കാട് പിടിച്ച് കിടക്കുന്നതിന്റെ അരികെയുളള വിജനമായ റോഡ്, ഇടയ്ക്ക് കേൾക്കുന്ന ചീവിടിന്റെ ശബ്ദം ഒഴിച്ചാൽ പൂർണ നിശ്ശബ്ദത. ഹെഡ് ലൈറ്റിന്റെ സഹായത്തോടെ നീല വാൻ കുതിച്ച് പാഞ്ഞു. ഇരുൾ മൂടി കിടക്കുന്ന വഴിയെ ഒരു ദയയുമില്ലാതെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കീറി മുറിച്ച് പോയി കൊണ്ടിരുന്നു ഇരുവശങ്ങളലും നേരിയ ഇരുട്ട് കട്ട പിടിച്ചിരുന്നു. ഇടത് വശത്ത് വന്യമായ കാടാണെന്നും, വലത് വശത്ത് ഒരു വലിയ കിടങ്ങാണെന്