Aksharathalukal

Aksharathalukal

❣️riyan❣️part-22

❣️riyan❣️part-22

4.8
2.6 K
Comedy Love Thriller
Summary

❣️riyan❣️   Part-22  ✍️sinu           "മമ്മ  ഹംന ആണ് എന്ന് പറഞ്ഞിട്ടു ഇവൾ എന്താ ഇവിടെ "-     " അത് തന്നെയാ മോളെ ഞാനും ചിന്തിക്കുന്നെ. ഞാൻ ഹംനയെയാ  കൊണ്ട് വന്നേ അതെനിക്ക് ഉറപ്പാ. പിന്നെ ഇവൾ എങ്ങനെ ഇവിടെ എത്തി "-       "അവൾ മാത്രം അല്ല ഞങ്ങളും ഉണ്ട് ഇവിടെ "-അപ്പോഴാണ് അവർ അങ്ങനെ ഒരു കൊറസ്  കേട്ടത്.     "Badhri"-shezha ഭദ്രിയെ കണ്ടിട്ടു പറഞ്ഞു.   "അതെ badhri തന്നെ  നീ  എന്താ എന്നെ ആദ്യം ആയി കാണുന്നത് പോലെ നോക്കണേ. പത്തിരുപ്പത് വർഷായിട്ടു നീ എന്നെ തന്നെ അല്ലെ കാണുന്നേ "-badhri ചോദിച്ചു.   "നിങ്ങൾ എങ്ങനെ ഇവിടെ "-shezha യുടെ മമ്മ ചോദിച്ചു.   "നിങ്ങൾ ഇവൾന