Aksharathalukal

Aksharathalukal

എന്റെ ഇക്കിച്ചിക്ക് 💞💞💞

എന്റെ ഇക്കിച്ചിക്ക് 💞💞💞

4.8
1.9 K
Others
Summary

എന്റെ ഇക്കിച്ചിക്ക്....     " എനിക്ക് ഒരു ഇക്കാക്ക ഉണ്ടായിരുന്നെങ്കിൽ... നീ ഒക്കെ എന്ത് ലക്കിയാണ്...  "  കൂട്ടുകാരിയുടെ സംസാരം കേട്ടതും ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി...       " എനിക്ക് വേണ്ടെടി അതിനെ വേണേൽ നീ എടുത്തോ.... "      " എനിക്ക് തന്നേക്ക് എനിക്ക് നൂറുവട്ടം സമ്മതം... "       " പൊന്നുമോളെ...  ഇപ്പൊ പറയുന്ന സുഖം ഒന്നും ഉണ്ടാകൂല..  രാവിലെ തൊട്ട് തുടങ്ങും.. ഡീ... നീ അത് ചെയ്യല്ലേ... ഇത് ചെയ്യല്ലേ... അതെടുക്കല്ലേ.. ഇങ്ങനെ ആണോ ഡ്രസ്സ്‌ ചെയ്യുന്നേ....  ഇതെന്താടി ഇട്ടേക്കുന്നെ അവളുടെ ഒരു കോപ്പിലെ ജീൻസ്... വലിച്ചു കീറണ്