Aksharathalukal

Aksharathalukal

കറുപ്പ് 1

കറുപ്പ് 1

4
1.6 K
Love Thriller
Summary

കറുപ്പ് *******     "കാക്കച്ചിയെ ".......   നീട്ടിയുള്ള വിളികേട്ടാണ് അവൾ തിരിഞ്ഞ് നോക്കിയത്... മാവിൽ ഇരിക്കുന്ന വികൃതി പിള്ളേരാണ്..   അവൾ മിണ്ടാതെ തലകുനിച്ചു നടന്നു... ക്ലാസ്സിൽ കേറി ഇരിക്കാൻ തുടങ്ങുമ്പോഴാണ് ബെനാസിർ ന്റെ വക "എങ്ങോട്ടാ പുറകിലെങ്ങാനും പോയി ഇരിക്ക് "പുച്ഛത്തോടെ ഉള്ള വാക്ക് കേട്ട് അവൾക്ക് ഒന്നും തോന്നിയില്ല കാരണം കഴിഞ്ഞ +2കാലത്തോളം ഇത് തന്നെയാ അവൾ അനുഭവിക്കുന്നെ....   അവൾ പുറകിൽ ചെന്നിരുന്നു..     ഓഹ് സോറി പരിചയപെടുത്താൻ മറന്നു... ഇവളാണ് ഷഹാന.. ആൾ ഇച്ചിരി അല്ല നല്ലോണം കറുത്തിട്ടാ.. അതാ അവളെ അവർ അകറ്റുന്നെ...   ഉമ്മ ഇല്ല വാപ്പ