Aksharathalukal

Aksharathalukal

💕LOVE BIRDS💕part 11

💕LOVE BIRDS💕part 11

4.8
3 K
Love Thriller
Summary

മാം.... ഞാനും കൂടി.... ആദം ലീനയോട് ചോദിച്ചു... മ്മ്.... ചെല്ല്.. ന്നാലും ഇത്‌ കുറച്ചു കൂടി പോയി കേട്ടോ..... സോറി.... എന്നോടല്ല അവളോട്‌ പോയി പറ........ കൂടി പോയോ....? ന്നാലും ഞാൻ കാരണം അവൾ എല്ലാരുടെയും മുന്നിൽ ആകെ കോമാളി ആയിലെ......എവിടെ പോയതാവും മിക്കവാറും വാഷ്‌റൂമിൽ ആവും...... അവൻ ചെന്ന് നോക്കി.... ഇല്ല ഊഹം തെറ്റിയിട്ടില്ല...... അവിടേ തന്നെയുണ്ട്.... സോറി..... അവൻ അകത്തു കടന്നു പറഞ്ഞു..... അവളൊന്ന് ഞെട്ടി....പിന്നെ അവനെ നോക്കി ചിരിച്ചു..... അവൻ അത്ഭുതത്തോടെ അവളെ നോക്കി...... വേറെയാരെങ്കിലും ആയിരുന്നെങ്കിൽ അവന്റെ ചെവികല്ല് ഞാൻ അടിച്ചു പൊട്ടിക്കുമായിരിന്നു.......സങ്കടം തോന്നിയെന്നത് സത്യം ആ