Aksharathalukal

Aksharathalukal

QUEEN OF ROWDY - 45

QUEEN OF ROWDY - 45

4.9
838
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 45 8:00 AM *മുംബൈയിലെ പ്രമുഖ പ്രോഗ്രാം സെന്റർ ആയ Milaya സ്റ്റേഡിയത്തിൽ*(സ്റ്റേഡിയത്തിന്റെ നെയിം സാങ്കൽപ്പികമാണ്) "Guys,,Now We Are Start Our National Dancing Champion Programme.Are you ready..." "Yaah...." പ്രോഗ്രാമിന്റെ ഏങ്കർ ചോദിച്ചതും കാണികൾ ആവേശത്തോടെ കൂവാൻ തുടങ്ങി.പ്രോഗ്രാമിന് പങ്കെടുക്കുന്ന ടീംസെല്ലാം അവസാന ഒരുക്കത്തിലാണ്... "At first Team Victors on the stage.Plz welcome...." അവർ സ്റ്റേജിലേക്ക് കയറിയ ഉടനെ തന്നെ സോങ് പ്ലേ ആയി.നല്ല അടിപൊളി പെർഫോമൻസ് കാച്ചി അവർ ഇറങ്ങി.അങ്ങനെ ഓരോരുത്തരുടേയും പ്രോഗ്രാം നടന്നുകൊണ്ടിരുന്നു.ഒരുവിധം ടീംസിനെ ഒക്കെ വിളിച്ചു.അങ്ങനെ Team Vampires ന്റെ ഊഴമെത്തി.ഇത്ര നേരമായിട്ടും Rockstars