Aksharathalukal

Aksharathalukal

അൽഹംദുലില്ലാഹ്

അൽഹംദുലില്ലാഹ്

4.6
554
Children Inspirational Love Others
Summary

ഇന്നലത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്... എന്താണെന്നറിയോ.... അറബി മാസം റബ്ബിഉൽ അവ്വൽ 3.... കഴിഞ്ഞ കൊല്ലം ഈ ദിവസം ആണ് എന്റെ മകൾ ഈ ഭൂമിയിലേക്ക് പിറന്നു വീണത്.....             ഗർഭകാലം മുഴുവൻ റസ്റ്റ്‌ ആയോണ്ട് അതികം നടക്കാനൊന്നും ആയില്ല... പിന്നെ പൊക്കം വെല്ലാണ്ട് കൂടുതലാണെ (പോക്കമില്ലായ്‌മ ആണെന്റെ പൊക്കം ആരോ എവിടെയോ പറഞ്ഞത് ഞാൻ ഓർക്കുന്നു😜 )  ഇനി പറഞ്ഞിട്ടെന്തിനാ.... അതന്നെ ഓപ്പറേഷൻ....    അത് തന്നെ സംഭവിച്ചു. ....           പകൽ ഒരു 11:30 ക്ക് തുടങ്ങിയ ഫ്ലൂയിഡ് ലീകേജ് ആണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.... മരുന്ന് വെച്ചും മറ്റും ഒത്തിരി നോക്കി... രാ