Aksharathalukal

Aksharathalukal

*ഭ്രൂണം*

*ഭ്രൂണം*

4.9
1 K
Biography Children Inspirational Others
Summary

ⓒprotected      """❤︎ഭ്രൂണം❤︎ "പ്ലീസ് സഞ്ചന.. നമുക്കിപ്പൊ ഈ കുഞ്ഞിനെ വേണ്ട.. ഇതൊരു Accidental pregnancy ആണെന്ന് നമ്മുക്കറിയൊ... ഞാനൊ നീയൊ ഇപ്പൊ കുഞ്ഞിനെ കുറച്ച് ചിന്തിക്കുന്നും ഇല്ലല്ലോ.. " " അജയ് എന്താ ഈ പറഞ്ഞു വരുന്നത്.. " " നമുക്ക് ഈ കുഞ്ഞിനെ അബോർഷൻ ചെയ്യാം.. ഏന്റ്.. " അവളവനെ ഉറ്റ് നോക്കി.. " നമ്മുടെ ജോലി ഒക്കെ ഒന്ന് സ്ഥിരപെടുത്തി.. നമ്മൾ ഒന്ന് സെറ്റിൽട് ആയിട്ട് മതിയില്ലെ കുട്ടികൾ ഒക്കെ.. 5 വർഷം.. ആ ഒരു ഗ്യാപ്പ് മതി.. സോ അത് വരെ ഒരു കുഞ്ഞെന്നുള്ള ചിന്ത നമ്മുടെ ഇടയിൽ വേണ്ട... അത് വരെ നമുക്ക് പ്രണയിക്കാം.. എനിക്ക് നീയും നിനക്ക് ഞാനും.. നാളെ തന്നെ ചെന്ന് ഇതിനെ ഇല്ലി