Aksharathalukal

Aksharathalukal

പ്രണയവർണ്ണങ്ങൾ - 41

പ്രണയവർണ്ണങ്ങൾ - 41

4.7
8.8 K
Drama Love Others Suspense
Summary

Part -41   "ഇച്ചായാ.... " അവൾ നീട്ടി വിളിച്ചു.   " എടി കള്ളി നീ അപ്പോ ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നല്ലേ " എബി അവളുടെ ചെവിക്ക് പിടിച്ച് കൊണ്ട് ചോദിച്ചു.     "നമ്മൾ ഐസ് ക്രീം കഴിച്ചില്ല ഇച്ചായാ ഞാൻ അത് മറന്ന് പോയി" ക്യതി ചെറിയ കുട്ടിയെ പോലെ പറഞ്ഞു.   " ഐസ്ക്രീം .അതും ഈ പാതിരാത്രിക്ക്. നീ ഉറങ്ങാൻ നോക്ക്. അതൊക്കെ നാളെ കഴിക്കാം" അത് പറഞ്ഞ് എബി പുതപ്പ് കൊണ്ട് പുതപ്പിച്ചു.   ശേഷം അവൻ്റെ റൂമിലേക്ക് പോയി.     ***   "നീ എന്താ ആദി ഉറങ്ങുന്നില്ലേ. സമയം ഒരുപാടായല്ലോ."   "ഒന്നൂല്ല പപ്പേ. ഉറക്കം വന്നില്ല .അതാ "   "എന്താടാ ആദി .എന്തെ