Aksharathalukal

Aksharathalukal

സൂര്യന്റെ കോപവും വേവലാതിയും!!..

സൂര്യന്റെ കോപവും വേവലാതിയും!!..

0
260
Others
Summary

എന്തിനേ തീണ്ടി നീ ഒഴുകുന്ന പുഴ                      പോലെ തനിച്ചിരിപ്പൂ .....കല്ലിനെ പോലെ നീ രാപ്പകൽ ഇല്ലാതെ              വെയിലും മഞ്ഞുവും കൊള്ളുന്നോ....... എന്നാണിനിയൊരു മോക്ഷം .........  കണ്ടെത്താനാകാത്തദൂരത്തോളം മായുമോ നീ ........വാർ മഴവില്ലിന്നു ചിരിക്കാമെങ്കിൽ                      ആർക്കും ചിരിക്കാം.....          ഇന്ന് കാണും കാറിനു ശേഷം പൂവിട്ടു                വിരിയുന്ന ഏഴു നിറം ........           നാളേക്ക് പുഞ്ചിരി തൂകില്ല .....          എന്തേ ചോദ്യം ഉണർന്നു?......          ഉത്തരം മടിച്ച് പറഞ്ഞു ഞാൻ                          &n