Aksharathalukal

Aksharathalukal

ആദിത്യ 4

ആദിത്യ 4

4.2
3.1 K
Crime Suspense Thriller
Summary

ആദിത്യ   part 4 അർജുൻ മറുപടി നൽകി അവിടെ നിന്നും പോകാനൊരുങ്ങി. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരിച്ചു വന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 എന്നിട്ട് cctv footage's ഒന്ന് കൂടി play ചെയ്തു. അനുവിനെ കയറ്റി കൊണ്ട് പോയ വാനിന്റെ നമ്പർ നോട ചെയ്തു "എടൊ ഈ വാൻ ഏതൊക്ക ചെക് പോസ്റ്റ്‌ കടന്നു പോയിട്ടുണ്ടെന് ചെക്ക് ചെയ്യൂ, പിന്നെ ഒരു കാര്യം നമ്പറ് മിക്കവാറും ഡമ്മി ആവാനാണ് സാധ്യത അത്‌ കൊണ്ട് ബ്ലാക്ക് കളർ വാൻ എവിടെ നിന്ന് വന്നു ഏതൊക്ക ദിശയിലേക്കു പോയി എന്നൊക്കെ നോട്ട് ചെയ്യ് "അർജുൻ കൂടെയുള്ള si ബാലുവിന് നിർദ്ദേശം നൽകി "അർജുൻ അവൾ രണ്ട് ദിവസത്തിനകം ചാർജെടുക്കും " "ഓക്