"ചേച്ചിയേ.....ഒരുത്തൻ നോക്കി നോക്കി ചേച്ചീടെ ചോര ഊറ്റുന്നൂ.....ദേവിയെ , കോളേജ് എത്തുന്നത് വരെ എന്റെ ചേച്ചിയെ കാത്തോളണേ....." വൈഷ്ണവി പറഞ്ഞു നിർത്തി. "എന്റെ വൈശു.....കോളേജിലെ ആദ്യ ദിവസമാ....ഞാൻ അതിന്റെ വെപ്രാളത്തിലാ...അതിന്റെടക്ക് അവളുടെ സെൻസസ്....അടങ്ങി നിൽക്ക് അവിടെ .....ആ പിന്നെ , ഉച്ചക്ക് സ്കൂൾ കഴിഞ്ഞ് താഴത്തെ ബസ് സ്റ്റോപ്പിൽ നിക്കണേ....ഞാൻ അങ്ങ് വന്നോളാം...." ################################## സുഹൃത്തുക്കളേ...... ഞാൻ വൈഷ്ണവി....തീരെ വായിനോട്ടം ഇല്ലാത്ത , നിഷ്കളങ്കയും , സുന്ദരിയുമായ , കുരുത്തക്കേട് തീരെയില്ലാത്ത പാവം കൊച്ച്....ഇത് എന്റെ ചേച്ചി .....വൈദേഹി....സത്യം പറഞ്ഞാൽ എന്നെക്കാൾ ഒരു പ