Aksharathalukal

Aksharathalukal

ഹൃദയത്തിലേക്ക് 💓💓💓 4

ഹൃദയത്തിലേക്ക് 💓💓💓 4

4.7
2.3 K
Comedy Love Others
Summary

ഹൃദയത്തിലേക്ക് 4 അവർ ചിരിച്ചും കളിയാക്കിയും വീട്ടിലേക്ക് പോയി . ഇതറിയാതെ അല്ലിയും അപ്പുവും അവരുടെ വീട്ടിലേക്കും ........ 💗💗💗💗💗💗💗💗💗💗💗💗💗💗 പോകുന്ന വഴി അവർ മൂന്നും വാതോരാതെ സംസാരിച്ചു.. അതിനിടയിൽ എപ്പോഴോ ഇന്ന് പരിചയപ്പെട്ട സീനിയേഴ്സ് പെട്ടു. “ ചേട്ടായീ.. ചെട്ടായിക്ക്‌ കോളജ് ചെയർമാനെ അറിയില്ലേ.. 🤔 ” അപ്പു  “ അറിയാം .. എന്തേ .. ” അഭി  “ അവന്റെ ഗാങ്ങിനെ അറിയില്ലേ.. ” അല്ലി  “ അറിയാം .. നിങ്ങൾ കാര്യം പറ .. അവരുമായി വല്ല പ്രശ്നവും ഉണ്ടാക്കിയോ.. 🤨 ” അഭി  “ ഏയ് .. ഞങ്ങളങ്ങനെ ചെയ്യോ .. 🙂 ” ശ്രീ  “ പിന്നേ.. നിങ്ങളെ ചെയ്യൂ .. 😬 ” അഭി