Aksharathalukal

Aksharathalukal

ഹൃദയത്തിലേക്ക് 💓💓💓 6

ഹൃദയത്തിലേക്ക് 💓💓💓 6

4.8
2.1 K
Comedy Love Others
Summary

ഹൃദയത്തിലേക്ക് 6  “ എന്നാ പിന്നെ.. നമുക്ക് പോവാം വർഷേ .. എന്നാൽ ഞങൾ അങ്ങോട്ട് .. 😁 ” അഭി “ ശരി .. ശരി .. 🤨 ” അല്ലി  അവർ അപ്പുറത്തെ വീട്ടിലേക്ക് പോയി .. അല്ലിയും അപ്പുവും സിനിമയുടെ ബാക്കി കൂടി കണ്ട് അവിടെ തന്നെ കിടന്നുറങ്ങി ..  ****************************************** പിറ്റേന്ന് അവർ കോളേജിൽ എത്തി ഇന്റർവെൽ സമയത്ത് എന്തൊക്കെയോ പ്ലാനിംഗുമായി കാൻഡീനിൽ കൂടി .. അവർ ചായയും കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ചെയർമാൻ ആൻഡ് ഫ്രണ്ട്സ് വന്നത് ( നമുക്ക് അത് short ആക്കി CAF എന്നാക്കാം ) .. ഇവർ അവരെയും അവർ ഇവരെയും കണ്ടിരുന്നില്ല ..  നല്ല ആലോചനയിൽ 🤔 ആണ് നമ്മടെ നായികമാർ .. ഇനി അടുത്ത റോക്കറ്റ്