Aksharathalukal

Aksharathalukal

രണ്ടാംക്കെട്ട്(Part-5)

രണ്ടാംക്കെട്ട്(Part-5)

4.2
53.3 K
Love Others Suspense Thriller
Summary

✍🏻SANDRA C.A#Gulmohar❤️   കോൺടാക്ടുകളിലൂടെ വിരലൊടിച്ച് അവസാനം തിരച്ചിൽ 'വിമല' എന്ന പേരിൽ എത്തിയതും ഒരു നിമിഷം സ്വയം വേണോ എന്ന് ആലോചിച്ചപ്പോൾ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലെന്ന് എനിക്ക് മനസ്സിലായി.. ഫോൺ എടുത്ത് കോൾ ബട്ടണിൽ ഞെക്കി ചെവിയോട് ചേർക്കുമ്പോൾ ഫോൺ റിംഗിനെക്കാളും ഉച്ചത്തിൽ കേട്ടത് എന്റെ ഹൃദയമിടിപ്പായിരുന്നു... ആദ്യ മുഴുവൻ റിംഗിന് ശേഷം കോൾ തനിയെ കട്ടായപ്പോൾ ഉളള് ഒന്ന് നൊന്തു.. ജീവിതത്തിലെ അവസാന പ്രതീക്ഷയായിരുന്നു വിമല ചേച്ചി.. വിമല ചേച്ചിയുടെ കടയിൽ സെയ്ൽസ് ഗേളായി നിന്നിരുന്ന കാലം അത്രയും ഒരു അനുജത്തിയെ പോലെയാണ് തന്നെ നോക്കിയിരുന്നത്.. ചേച്ചി