Aksharathalukal

Aksharathalukal

പ്രണയ വർണ്ണങ്ങൾ - 49

പ്രണയ വർണ്ണങ്ങൾ - 49

4.7
8.4 K
Fantasy Love Others Suspense
Summary

Part -49   "ഈ ഇച്ചായൻ ഇത് എന്താ വരാത്തത്: കൃതി ടെൻഷനോടെ പറഞ്ഞതും എവിടെ നിന്നോ ഒരു ഷൂവിൻ്റെ ശബ്ദം ഉയർന്നു വരാൻ തുടങ്ങി.     കൃതി ആകെ വെട്ടി വിയർക്കാൻ തുടങ്ങി.അവൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അടുത്ത നിമിഷം അവൾ ക്യാമ്പിനടുത്തേക്ക് തിരിഞ്ഞ് നടന്നതും ആരോ അവളുടെ തോളിൽ കൈ വച്ചു.   കൃതി ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി.     " അശോക് സാർ" പേടി കൊണ്ട് അവളുടെ കൈകാലുകൾ വിറക്കാൻ തുടങ്ങി.   "സംസ്കൃതി... താൻ എന്താ ഇവിടെ ചെയ്യുന്നേ " അയാൾ സംശയത്തോടെ ചോദിച്ചു.     " അത്.'... അത് സാർ... ഞാൻ ... അത് പിന്നെ വാഷ്റൂമിൽ "അവൾ വിറയലോടെ പറഞ്ഞു.