Aksharathalukal

Aksharathalukal

അമ്മ

അമ്മ

4.7
468
Classics Love Others
Summary

  "നിനക്ക് എണീക്കാൻ ഭാവം ഒന്നുല്ലേ... സമയം എത്ര ആയിന്ന വിചാരം... മര്യാദക്ക് എഴുന്നേറ്റില്ലെങ്കി തലേൽ വെള്ളം കോരി ഒഴിക്കും ഞാൻ."   "രാവിലെ ആയ ഇതിലിരുന്ന് തോണ്ടാൻ തുടങ്ങും...നിനക്ക് കുളിക്കാൻ മനസ്സൊന്നുല്ലേ..."   "ഇത്ര കുറച്ച് കഴിക്കാൻ നീ വല്ല ഉറുമ്പാണോ...അല്ലെങ്കിലേ കോല് പോലെയാ ശരീരം...കഴിക്കണ്ട ഉണങ്ങി ചുങ്ങി ഇരുന്നോ..."   "നിനക്ക് ഇതൊക്കെ ഒന്ന് അടുക്കിപെറുക്കി വെച്ചൂടെ...റൂമിന്റെ കോലം കണ്ടാ മതി.."   "നിനക്ക് വേറെ നല്ല തുണിയൊന്നുമില്ലേ.. കെട്ടിക്കാൻ പ്രായം ആയി... കൊച്ചുകുട്ടിയാന്ന വിചാരം."   "നിനക്ക് ഈ പാത്രങ്ങളൊക്കെ