Aksharathalukal

Aksharathalukal

പ്രണയം പകർന്ന നിമിഷം

പ്രണയം പകർന്ന നിമിഷം

4.7
369
Love
Summary

മിഴികളിൽ പടർന്ന നിൻ കണ്മഷിനിലാവിനെ ഓർമിച്ച നിൻ പുഞ്ചിരിചെറു മഴയുടെ കുളിരു തന്ന നിന്റെ സ്പർശനംആ രാത്രി നിന്റെ ശോഭയിൽ പൗർണമി പോലും           പിന്നിലായിപഞ്ചമി പൗർണമി പൂത്തുലഞ്ഞുനിന്റെ പാദുകം സ്പർശിച്ച എൻ ഹൃദയംപകർന്ന ചുടു ശ്വാസവും ചുംബനവുംമേനിയിൽ ഉർന്നലിഞ്ഞധരവുംപങ്കിട്ടെടുത്ത രാത്രിയിൽ പ്രെപഞ്ചവുംഇരുമേനിയും അറിയാതെ മറന്നതുംഓർത്തതും പറഞ്ഞതും നിറഞ്ഞതുംരതിയുടെ പൂർണ്ണതയിൽ പകർന്നതും നീയും നിന്നോടുള്ള മനോഹര പ്രെണയവും മാത്രം!!!          രചന :അഭിജിത്ത് ജയപ്രകാശ്