Aksharathalukal

Aksharathalukal

നിന്നിലെ പ്രണയത്തിനായി.....

നിന്നിലെ പ്രണയത്തിനായി.....

4.9
1.1 K
Love
Summary

നിറപൗർണമി    പൂക്കുന്ന  യാമങ്ങളിൽ എൻ   നിദ്രയെ   കവർന്നതെന്തിനാണു   നീ.......   ചെമ്പകം   പൂക്കുന്ന   കാവുകളിൽ നിൻ   പ്രണയത്തിനായി   ഞാൻ തെളിയിച്ച   മൺ ചിരാതുകൾ...   നിൻ   നാദസംഗീതം    കേൾക്കുവാനായി എൻ   നൂപുരധ്വനികൾ കാതോർക്കയായി............   സീ മന്തം    നിറയുമി   ഇടനാഴിയിൽ നിൻ   അധരം  തൻ   മുദ്ര  പതിഞ്ഞിടുവാൻ   മോഹിക്കുമ്പോൾ....   നിൻ   നെറ്റിയിലെ   സൂര്യശോഭയിൽ എൻ   അ ധരം     ഒരു   പനിനീർ    മഴയായി പെയ്തീ ടുമ്പോൾ ...........   മൗനമായി   മൊഴിയും   എൻ  കൊലുസിൻ രാഗസംഗീതവും..........  

About