Aksharathalukal

Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 1

✨️നക്ഷത്ര പ്രണയം✨️part 1

4.5
3.5 K
Fantasy Love
Summary

..........................🤲Bismillahi Rahmani Raheem🤲.............................. "എന്താ ആനന്ദ് ഇങ്ങനെയൊക്കെ പറയുന്നത്..... " "നിനക്ക് എന്താ *യാഷിക*പറഞ്ഞാൽ മനസിലാവാത്തത്..." "നിന്നെ ഞാൻ അത്രക് സ്നേഹിച്ചത് അല്ലേടാ എന്നിട്ടും... " "അതിന് ആരു തിരിച്ചു സ്നേഹിച്ചു.... lets break up... വച്ചിട്ട് പോടീ " മറുവശത്തു കാൾ കട്ടായി.... അത് കണ്ടതും യാഷിയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.... "ഹോ... അങ്ങനെ ആ ഭാരം ഒഴിഞ്ഞു കിട്ടി..... ഇനി ഉറക്കം ഒഴിച്ചു ഒലിപ്പിക്കേം വേണ്ടാ കിന്നരിക്കുകയും വേണ്ടാ.... ആരോടും സമ്മതവും ചോദിക്കണ്ട...... ചുളിവിൽ കുറെ ഡയറിമിൽക്കും തിന്നാൻ പറ്റി.... നീയായിട്ടു തന്നെ ഒഴിഞ്ഞു പോവാൻ വേണ്ടിയാ ടാ ഞാൻ വെറുപ്പിച്ചത്.