❤ Love is not about two different genders. It's about two thirsty souls ❤ നീ ഇപ്പോഴും ഈ ഫോട്ടോയും പിടിച് ഇരിക്കുവാണോ...... 😊😊😊 മറുപടിയായി ഒരു നേർത്ത പുഞ്ചിരി നൽകി..... എന്താടോ നാളെ അവിടേക്ക് പോകുന്ന സന്തോഷം ഒന്നും ഇല്ലല്ലോ...... ഒന്നുല്ലേലും അഞ്ചു വർഷങ്ങൾക്ക് ശേഷം പോകുന്നത് അല്ലെ....... അത് പിന്നെ.... ഞാൻ.... 🥲 ദച്ചുനെക്കുറിച്ച് ഓർത്തിട്ടാണോ...... ലാൻഡ് ആയ ഉടനെ അന്വേഷിച്ച് പോകുവല്ലേ..... തറവാട്ടിലേക്ക്...... പോകണം...... ദച്ചുനെ ഒന്ന് കാണണം..... താൻ ചെല്ലുമ്പോ അവള് അവിടെ ഇല്ലെങ്കിലോ.... അവള് എവിടെ പോകാൻ..... അവിടെ ഇണ്ടാകും എന്നെയും കാത്ത്..... 😊😊 ഹാ....ന്നാ ചുന്ദരികുട്ടി മതി കരഞ്ഞത്.... പോയി കിടക്കാൻ നോക്ക് നാളെ രാവിലെ ആണ