ഒരു കൗമാര പ്രണയംഭാഗം മൂന്ന്ഇവന്മാർക്ക് എല്ലാം പ്രാന്തായോ എന്ന് കരുതി ഇരുന്നപ്പോഴാ പുറത്തേക്ക് ഓടാൻ പോകുന്ന ഹരിയെ കണ്ടത്."എന്താടാ ഗെയ്റ്റിൽ ബിരിയാണി കൊടുക്കുന്നോ.? എല്ലാം കൂടെ ഒടുന്നുണ്ടല്ലോ.""അതൊന്നുമല്ല മുത്തേ.. 8 ൽ ഒരു പെണ്ണ് വന്നിട്ടുണ്ടടാ. കാണാൻ അടിപൊളി ആണെന്ന്. അതിനെ കാണാനുള്ള ഓട്ടമാണ്.""പിന്നെ നിനക്ക് ഒന്നും വേറെ പണിയില്ലേ..? പെണ്ണന്ന് പോലും.""കൂടുതൽ ജാഡ കാണിക്കാതെ വരുന്നങ്കിൽ വാ."എന്നും പറഞ്ഞ് അവനും ഇറങ്ങി പോയി.ക്ലാസ്സിൽ ഞാനും അരുണും മാത്രമായി ആണ്കുട്ടികൾ ആയിട്ട്. അവന്റെ നോട്ടത്തിന് ഇപ്പഴും ഒരു കുറവും വന്നിട്ടില്ല."പതുക്കെ നോക്കടാ.. ഇങ്ങനെ നോക്ക