\"തുമ്പേ.... \" ഹരി ആർദ്രമായി വിളിച്ചതു കേട്ട് ഹരിയുടെ നെഞ്ചിൽ നിന്നും തുമ്പ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.... തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയുടെ മുഖം കണ്ടപ്പോൾ സ്വബോധം വന്നപോലെ തുമ്പ പെട്ടെന്ന് ചുറ്റും നോക്കി അവളുടെ കൈകൾ പിൻവലിച്ചു .... അവളുടെ പരിഭ്രമം മനസ്സിലാക്കിയ പോലെ ഹരിയും കൈകൾ എടുത്തു തുമ്പയിൽ നിന്നും കുറച്ച് അകന്നുനിന്നു..... കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർത്തതും തുമ്പയുടെ കവിളുകളിൽ ചുവപ്പു രാശി പടർന്നു ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു .... നാണത്താൽ കുന