കറങ്ങുന്ന ഫാൻ നെ നോക്കികിടക്കാൻ തുടങ്ങിട്ട് ഒത്തിരി നേരമായി. അവളുടെ മനസ്സ് മുഴുവനും ഇന്ന് കാർത്തിക്ക് സർ തന്നോട് പറഞ്ഞ വാക്കുകളായിരുന്നു. ഒരു മാത്രയിൽ കണ്ടടാ എന്നോട് ഇത്ര ഇഷ്ട്ടം തോന്നേണ്ട കാര്യം എന്താ. എനിക്ക് ഒന്നും മനസിലാകുന്നില്ലലോ കൃഷ്ണ. ഇനിയും സർ ഇൽ നിന്നും ഒഴിഞ്ഞു മാറി നടക്കുവാൻ തനിക്കാവില്ല എന്ന് ഇതിനോടകം തനിക്ക് മനസിലായി. എകിലും എന്തെ തനിക്ക് ഒരു തീരുമാനം എടുക്കുവാൻ ആകുന്നില്ല. അവൾ ചിന്തയിൽ ആൻഡ്ഡു. കാർത്തിക്കിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇനിയും എനിക്ക് വയ്യ പെണ്ണെ. ഞാൻ എത്രയൊക്കെ പറഞ്ഞിട്ടും നീ എന്തെ ഒരു വാക്കു പോലും പറയാതെ പോയ